പറവൂര്‍: മംഗലത്ത് റോഡ് ട്രീസ ഗാര്ഡനുസമീപം നെടിയാറ വീട്ടില്‍ ഷാലിവാഹനന്‍ (71) നിര്യാതനായി. ഭാര്യ: പത്മിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.