പറവൂർ: പെരുമ്പടന്ന മുണ്ടകപ്പാടത്ത് വീട്ടിൽ പരേതനായ അലിയുടെ ഭാര്യ സൈനബ (90) നിര്യാതയായി. മക്കൾ: ഖാലിദ്, സാലു, മുജീബ്, വാഹിദ, ജുൈമല, ജമാൽ, സീനത്ത്, ഷെരീഫ്, റാഫി, ആബിദ. മരുമക്കൾ: ആബിദ ഖാലിദ്, ഹംസ, ജുമാന, മമ്മാലി, ആഷിദ, സലിം, റംല, നസി, പരേതരായ മുഹമ്മദാലി, സഗീർ.