കോതമംഗലം: പുന്നേക്കാട് കൊമ്പത്ത് ഏലിയാസ് (71) നിര്യാതനായി. ഭാര്യ: മേരി കൂമ്പൻപാറ കൂറ്റപ്പാല കുടുംബാംഗം. മകൾ: മെൽബി. മരുമകൻ: എൽദോസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒൻപതിന് പുന്നേക്കാട് സെൻറ് ജോർജ് ഗത്സിമോൻ പള്ളി സെമിത്തേരിയിൽ.