പല്ലാരിമംഗലം: പെരുംബിചാലിൽ കാതിർ (98) നിര്യാതനായി. ഭാര്യ: മീര. മക്കൾ: മൈതീൻ, ഫാത്തിമ, മുഹമ്മദ്, സലീം, ജമാൽ. മരുമക്കൾ: കദീജ, മക്കാർ, റംല, മിസ്റി, ഷൈല.