പെരുമ്പാവൂർ: വല്ലം ചൂണ്ടി പള്ളത്തുകുടി വീട്ടിൽ പരീത് (77) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റഹീം, റഫീഖ്, സുനിത, റഷീദ്. മരുമക്കൾ: ജാസ്മി, ആയിഷ, ഹംസ, റഷീദ.