കോതമംഗലം: പല്ലാരിമംഗലം അറയ്ക്കൽ ഖാദർ (100) നിര്യാതനായി. ഭാര്യ: മീരാമ്മ. മക്കൾ: മൊയ്തീൻ, മുഹമ്മദ്, സലീം, ജമാൽ, ഫാത്തിമ. മരുമക്കൾ: ഖദീജ, റംല, മിസറി, ഷൈല, മക്കാർ.