പറവൂർ: വടക്കേക്കര പട്ടണം കുഴുപ്പിള്ളി വീട്ടിൽ അഗസ്റ്റിൻ പൗലോസ് (59) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: ടിൻഷ, ടിനോയ്. മരുമകൻ: സിജോ ടോം.