നെട്ടൂർ: മംഗലക്കര ഖാലിദ് (72) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റിസാൽ, റംസി, റഹീം, റമീസ്. മരുമക്കൾ: അൻസാർ, റസീന, ഫൈസുന, സബിത.