കോതമംഗലം: രാമല്ലൂര്‍ മുണ്ടയ്ക്കല്‍ പരേതനായ ചാക്കോയുടെ ഭാര്യ ഇടയ്ക്കാട്ടുകുടിയില്‍ കുടുംബാംഗം ത്രേസ്യ (കുട്ടിയമ്മ, -88) നിര്യാതയായി. മക്കള്‍: വത്സ വര്‍ഗീസ്, ജോസഫ് (സിബി), പൗലോസ് (സാജു), പീറ്റര്‍, മേരി ജോണി, സേവി, ജോളി, പരേതനായ ജോര്‍ജ് (ബേബി). മരുമക്കള്‍: ബീന ജോസഫ്, സീന പൗലോസ്, സുനി പീറ്റര്‍, ജോണി (യു.എസ്.എ), നിഷ സേവി, പ്രിയ ജോളി, പരേതനായ വര്‍ഗീസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് കോതമംഗലം സെൻറ് ജോര്‍ജ് കത്തീഡ്രലിലെ കുടുംബകല്ലറയില്‍.