മലയാറ്റൂർ: പനഞ്ചിക്കൽ ആഗസ്തിയുടെ ഭാര്യ ഏലിയാകുട്ടി (83) നിര്യാതയായി. മക്കൾ: സെബാസ്റ്റ്യൻ (കേരള കോൺഗ്രസ് _എം, മലയാറ്റൂർ മണ്ഡലം പ്രസിഡൻറ്), സേവ്യർ, തോമസ്, ജാൻസി, വർഗീസ്. മരുമക്കൾ: മേഴ്സി, സിസി, ഷൈബി, ജോയി, ജിനി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മലയാറ്റൂർ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.