കാലടി: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കളബാട്ടുപുരം ഞാളിയൻ ഔസേഫ് പൗലോസ് (86) മരിച്ചു. ഭാര്യ: പരേതയായ കത്രീന ചേരാനല്ലൂർ മാണിക്യത്താൻ കുടുംബാംഗം. മക്കൾ: മേരി, ജോസ്, സിസ്റ്റർ പ്രിൻസി (സെൻറ് ആൻസ്, ആന്ധപ്രദേശ്), ജോബി. മരുമക്കൾ: ജയിംസ്, കൊച്ചുത്രേസ്യ, ലിനി.