ആലുവ: യു.സി കോളജ് പരേതനായ പുളിങ്കുന്നേൽ കുഞ്ഞുമൊയ്തീെൻറ ഭാര്യ ഐഷ (90) നിര്യാതയായി. മക്കൾ: ഖദീജ, സുഹ്റ, പരേതരായ സീനത്ത്, മുഹമ്മദ് കുട്ടി. മരുമക്കൾ: മുഹമ്മദ് മുക്കത്ത്, പരേതനായ കുഞ്ഞാലു (റിട്ട. ഡിവൈ.എസ്.പി), സീനത്ത്, അബ്ദുൽ നാസർ മുച്ചേത്ത്.