ആലുവ: കുട്ടമശ്ശേരി -ചാലക്കൽ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന ചെറോടത്ത് പരേതനായ പൊന്നാനി കുഞ്ഞുമുഹമ്മദ് മുസ്ലിയാരുടെ ഭാര്യ ചിത്തു (72) നിര്യാതയായി. കുട്ടമശ്ശേരി മിയ്യത്ത് കുടുംബാംഗമാണ്. മക്കൾ: സി.കെ. മുഹമ്മദാലി നദ്വി (അധ്യാപകൻ, കല്ലിൽ ഗവ.സ്കൂൾ), അബ്ദുൽ ഷുക്കൂർ (റഹ്മത്ത് സ്റ്റോഴ്സ്, ചൊവ്വര), ഖദീജ, ഷമീറ. മരുമക്കൾ: അബ്ദുൽകരീം, ജസീന, സജീന, ഹുസൈർ.