എളമക്കര: കീർത്തിനഗർ കിത്തക്കേരി പരേതനായ ഇസ്മായിലിെൻറ ഭാര്യ താച്ചുകുട്ടി (88) നിര്യാതയായി. മക്കൾ: നബീസ, അഷ്റഫ്, അസ്മ, അബൂബക്കർ, സക്കീന, നാസർ, ലൈല, റസിയ. മരുമക്കൾ: സി.എം. അസീസ്, മമ്മു, ജമീല, ഫൗസി, നാസർ, ഫാത്തിമ, ഇസ്മായിൽ, ഹുസൈൻ.