വാഴക്കുളം: കാര്യാമഠത്തിൽ ജേക്കബിെൻറ ഭാര്യ റോസക്കുട്ടി (84) നിര്യാതയായി. ആനിക്കാട് കണിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: മോളി (യു.എസ്), സ്റ്റെല്ല, ജസ്റ്റിൻ, ജോൺസൺ, മാർട്ടിൻ, ലിൻറ. മരുമക്കൾ: മോനിച്ചൻ (യു.എസ്), വത്സ, സാലി, ഷൈനി, ബിജു, പരേതനായ ബാബു. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.