കളമശ്ശേരി: മുതിർന്ന കോൺഗ്രസ് നേതാവ് ഇടപ്പള്ളി ടോൾ വാലത്ത് വീട്ടിൽ ഹസൈനാർ ഹാജി (85) നിര്യാതനായി. ഭാര്യ: ഐഷുമ്മ. മക്കൾ: വി.എച്ച്. ആസാദ് (കൗൺസിലർ, കളമശ്ശേരി നഗരസഭ, വൈസ് പ്രസിഡൻറ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി), അനീഷ്, സാഹിറ, സാജിത. മരുമക്കൾ: നിഷ, സാജിത, കബീർ.