കാഞ്ഞിരപ്പള്ളി: ചിറക്കടവ് വാളക്കയം പാമ്പൂരിക്കല്‍ ജോസഫ് ജോര്‍ജ് (ജോസ്-75, വാളക്കയം പാമ്പൂരിക്കല്‍ റബ്ബേഴ്സ് ഉടമ) നിര്യാതനായി. ഭാര്യ: നെടുങ്കുന്നം തെക്കേമുറിയില്‍ കുടുംബാംഗം എലിക്കുട്ടി. ആദ്യ ഭാര്യ: പരേതയായ പിണ്ണാക്കനാട് വലിയവീട്ടില്‍ കുടുംബാംഗം ഡെയ്സി. മക്കള്‍: ജോജോ(പെരുന്ന സക്കീര്‍ ഹുസൈന് ഐ.ടി.ഐ അധ്യാപകന്), ജിജോ. മരുമക്കള്‍: റീന(കുന്നുംഭാഗം സെൻറ് ജോസഫ്സ് പബ്ലിക് സ്കൂള്‍ അധ്യാപിക), സിനി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചിറക്കടവ് താമരക്കുന്ന് പള്ളി സെമിത്തേരിയിൽ.