വടക്കേക്കര: മാറാട്ടുകളം മാത്യു സെബാസ്റ്റ്യെൻറ ഭാര്യ ത്രേസ്യാമ്മ (തങ്കമ്മ, -75) നിര്യാതയായി. ഒറ്റപ്പാലം കുരീക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: സിബി മാത്യു (ന്യൂസിലൻഡ്), സിൽവി സജി, സീന ജോസഫ്. മരുമക്കൾ: ജിസ്മി, സജിമോൻ, ജോസഫ്.