ചെറുവാണ്ടൂർ: പുല്ലാട്ട് പരേതനായ പി.ഡി. ഉലഹന്നാെൻറ ഭാര്യ മേരി (81) നിര്യാതനായി. മക്കൾ: പരേതനായ ജോയി, സണ്ണി, ലിസി കുര്യൻ (കോട്ടയം നഗരസഭ കൗൺസിലർ), ഷാജി, ഗ്രേസി (യു.എസ്.എ), റെജിമോൻ, സിസ്റ്റർ എലിസബത്ത് പുല്ലാട്ട് (എഫ്.സി.സി, ചങ്ങനാശ്ശേരി), റോയി. മരുമക്കൾ: റോസമ്മ ജോയി, ബീന സണ്ണി, ജോണി, മിനി ഷാജി, അമ്പിളി റെജി, ദീപ്തി റോയി. സംസ്കാരം ശനിയാഴ്ച ചെറുവാണ്ടൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.