എരുമേലി: വാഴക്കാല സുജാഭവനിൽ ടി.ജി. അയ്യപ്പൻ പിള്ള (72) നിര്യാതനായി. ഭാര്യ: കാഞ്ഞാർ എണ്ണക്കുറ്റിയാനിക്കൽ കുടുംബാംഗം സുജാത. മക്കൾ: അനൂപ് അയ്യപ്പൻ (കെ.എസ്.ആർ.ടി.സി എരുമേലി), അഭിമന്യു. മരുമക്കൾ: സൗമ്യ, ശ്രീഷ്മ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.