ചെറുവള്ളി: പനച്ചിക്കൽ ചാക്കോ ജോസഫ് (കുഞ്ഞ്-85) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ചെറുവള്ളി കിഴക്കേപീടിക കുടുംബാംഗം. മക്കൾ: ആലീസ്, ലൈസാമ്മ, ജോസുകുട്ടി, റോസമ്മ, ബിജു, പരേതനായ ജോർജ്. മരുമക്കൾ: തോമസ്, ജോർജ്, ജോസഫ് ഫിലിപ്പ്, മിനി, സിനി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ചെറുവള്ളി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.