കങ്ങഴ: മുണ്ടത്താനം നിരണത്തുമണ്ണിൽ റിട്ട. അധ്യാപകൻ എൻ.സി. ജോർജിെൻറ ഭാര്യ ചിന്നമ്മ ജോർജ് (റിട്ട. അധ്യാപിക -91) നിര്യാതയായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യാപികയാണ്. മക്കൾ: ഷാജി ജോർജ് (അറ്റ്ലാൻറ), െറജി ജോർജ് (മുംബൈ). മരുമക്കൾ: സൈനോ, ജെയ്ൻ. സംസ്കാരം തിങ്കളാഴ്ച 12ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കങ്ങഴ ബ്രദറൺ സഭയുടെ ചില്ലാക്കുന്ന് സെമിത്തേരിയിൽ.