അങ്കമാലി: കരിക്കണ്ണഞ്ചിറ വീട്ടിൽ കെ.എം. വർഗീസ് (84) നിര്യാതനായി. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ റിട്ട. എൻജിനീയറാണ്. ഭാര്യ: അന്നമ്മ. മക്കൾ: ഡോ.സനൽ വർഗീസ് (മെഡിക്കൽ സെൻറർ ഹോസ്പിറ്റൽ, എറണാകുളം), ജയ നിവാസ്. മരുമക്കൾ: ഡോ. സ്മിതി ജോർജ് (കോഓപറേറ്റിവ് ഹോസ്പിറ്റൽ, തൃക്കാക്കര), നിവാസ് (എൻജിനീയർ, ദുബൈ).