എടത്തല: മുതിരക്കാട്ടുമുകൾ സജീവാലയത്തിൽ പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ രാധ (76) നിര്യാതയായി. മക്കൾ: സജീവ് (മനോരമ ടി.വി), സുജാത, മനോജ്, മഞ്ജുഷ. മരുമക്കൾ: ശ്രീജ, ഉണ്ണികൃഷ്ണൻ, മഞ്ജു, പ്രദീപ്കുമാർ.