ആലുവ: തുരുത്ത് മുണ്ടപ്പിള്ളി തോട്ടത്തിൽ കളരിക്കൽ ബംഗ്ലാവിൽ പരേതനായ അബ്ദുൽ റഹ്മാെൻറ മകൻ പി.എ. അലിയാർ (90) നിര്യാതനായി. കോൺഗ്രസ് നേതാവും 16 വർഷം ചെങ്ങമനാട് പഞ്ചായത്ത് അംഗവും ചെങ്ങമനാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറുമായിരുന്നു. ഭാര്യ: ഹാജറ. മക്കൾ: പരേതനായ റഹീം, അബ്ദുൽ റഷീദ്, അബ്ദുൽ ഷുക്കൂർ (സൗദി), ജാസ്മിൻ. മരുമക്കൾ: സാജിത, സപ്ന (സൗദി), ഫസൽ അലി.