പിറവം: ഓണക്കൂർ ചാലപ്പുറത്ത് വി.എം. തോമസ് (89) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: മോളി, രാജു, തങ്കച്ചൻ, പൗലോസ്, റോയി, ബിജു, ലിജു. മരുമക്കൾ: സണ്ണി, അമ്മിണി, ആലീസ്, ലിസി, ജിബി, ഷിബി, പരേതയായ സരിത.