മൂവാറ്റുപുഴ: പായിപ്ര പരേതനായ തോലാലിൽ കൃഷ്ണൻ കർത്താവിെൻറ മകൻ വടക്കുഞ്ചേരി അകത്തൂട്ട് ടി.കെ. ശങ്കരനാരായണൻ കർത്ത (74)(അമ്മിണിക്കുട്ടൻ) നിര്യാതനായി. ഭാര്യ: ഇ.എസ്. സുജാത. മക്കൾ: ശ്രീജ, ശ്രുതി. മരുമക്കൾ: രമേഷ്, മണി എസ്. കർത്ത.