അഴീക്കോട്: നമ്പൂരിമഠത്തിൽ മാഹിൻ (76) നിര്യാതനായി. റിട്ട.കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടറാണ്. ഭാര്യ: എടവനക്കാട് കറുകപ്പാടത്ത് പടിഞ്ഞാറെ വേടിയിൽ കുടുംബാംഗം ഐഷാബി. മക്കൾ: സൈറാബാനു (കെ.എസ്.എഫ്.ഇ, കൊടുങ്ങല്ലൂർ), ഖദീജാബി (റൂബി), ബനാസിർ സാജിത (ഐ.എം.യു.പി.എസ്, അഴീക്കോട്), ബെൻസി. മരുമക്കൾ: ഇഖ്ബാൽ (യു.എ.ഇ), അബ്ദുറഹീം (എസ്.എസ്.എം.എച്ച്.എസ്, അഴീക്കോട്), അൽ ഷുക്കൂർ, ഇസ്മായിൽ (ഇരുവരും ഖത്തർ).