അങ്കമാലി: മേയ്ക്കാട് ഹരിത നഗർ കാർത്തിക ഭവനിൽ പരേതനായ സുകുമാരെൻറ ഭാര്യ കാർത്തിക (75) നിര്യാതയായി. മക്കൾ: ലതിക ദേവി, ഷൈൻ കുമാർ, സതീഷ് കുമാർ, സഞ്ജീവ് കുമാർ. മരുമക്കൾ: ബാബു, പ്രീതി, രൂപ.