കിഴക്കമ്പലം: പട്ടിമറ്റം കുമ്മനോട് നാത്തേക്കാട്ട് പരേതനായ അബൂബക്കറിെൻറ മകന് എന്‍.ഒ. ബാവ മൗലവി (78) നിര്യാതനായി. ദീര്‍ഘകാലം കുമ്മനോട് മഹല്ല് ഖതീബും പ്രധാനാധ്യാപകനുമായിരുന്നു. ചെങ്ങര കമ്മല ജുമാമസ്ജിദ്, ഏലൂക്കര, പുറയാര്‍, ആലുവ, വെള്ളിയാമറ്റം എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ഹാജറ. മക്കള്‍: മുഹമ്മദ്, അബൂബക്കര്‍, റൈഹാനത്ത്. മരുമക്കള്‍: റുഖിയ, നൗഷാദ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കുമ്മനോട് മഹല്ല് ഖബര്‍സ്ഥാനില്‍.