പറവൂർ: ചെട്ടിയാരുപറമ്പ് പരേതനായ മാലുവിെൻറ ഭാര്യ ഹൈമാവതി (84) നിര്യാതയായി. മക്കൾ: ഗിരിജ (റിട്ട. കുസാറ്റ്), കനക (പോസ്റ്റ് ഓഫിസ്), ഷീല (അർബൻ ബാങ്ക്), അജിത്ത് (കേരള പൊലീസ്, നോർത്ത് പറവൂർ), അരുൺ, അമ്പിളി. മരുമക്കൾ: ഉത്തരൻ (റിട്ട. ജസ്റ്റിസ്), നരേന്ദ്രൻ, ഗണേഷ് (റിട്ട. ബി.എസ്.എൻ.എൽ), രജനി, അമ്പിളി, രാജേഷ്.