ആലുവ: മറിയപ്പടി കോഴിമൂലപറമ്പിൽ വീരാവുവിെൻറ മകൻ മൊയ്തു (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹനീഫ, സൗമ്യ, സാജിത. മരുമക്കൾ: അനൂപ്, നൗഷാദ്, ഷംന.