അങ്കമാലി: സെൻറ് ജോർജ് നഗറിൽ (എടത്തോട് പാടം) കോട്ടക്കൽ വീട്ടിൽ പാപ്പച്ചെൻറ മകൻ അനിൽ (41) നിര്യാതനായി. മാതാവ്: ആനി. ഭാര്യ: ജിസ്മി. മക്കൾ: അനന്യ, അനോൺ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് അങ്കമാലി സെൻറ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ.