അങ്കമാലി: ചെറിയ വാപ്പാലശ്ശേരി പാറപ്പുറം വീട്ടിൽ പരേതനായ കുഞ്ഞവരയുടെ ഭാര്യ കുഞ്ഞന്നം (91) നിര്യാതയായി. മക്കൾ: അന്നമ്മ, ഏലിയാസ്, ഏലിയാമ്മ, മേരി, വർഗീസ്, പരേതനായ മത്തായി. മരുമക്കൾ: മറിയാമ്മ, ഔസേഫ്, ഷേർലി, ബേബി, തോമസ്, ആൻസി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചെറിയ വാപ്പാലശ്ശേരി മാർ ഇഗ്നാത്തിയോസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.