മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി വലിയവീട്ടിൽ വി.ഐ. നസീർ (76) നിര്യാതനായി. പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറി സ്ഥാപകരിൽ ഒരാളും ദീർഘകാലം സെക്രട്ടറിയുമായിരുന്നു. ഭാര്യ: പേണ്ടാനത്ത് കുടുംബാംഗം ശരീഫ. മക്കൾ: ഡോ. ഫവാസ് മജീദ്, ഫസിൽ ഗഫൂർ, ജാസ്മി. മരുമക്കൾ: നജിമോൾ, സുറുമി, ഷിയാസ്.