നെട്ടൂര്‍: വടക്കെ അപ്പശ്ശേരിയില് പരേതനായ കുഞ്ഞുമുഹമ്മദ് ഹാജിയുടെ ഭാര്യ റംലത്ത് (65) നിര്യാതയായി. മക്കള്‍: നവാസ്, ജൈബുന്നിസ, റാബിയ. മരുമക്കള്‍: അഷ്റഫ്, സലിം, നജില.