പെരുമ്പാവൂർ: പോഞ്ഞാശ്ശേരി കാട്ടിലെപറമ്പിൽ വീട്ടിൽ കെ.എ.കെ. മുഹമ്മദ് (മമ്മ -63) നിര്യാതനായി. ഭാര്യ: വെട്ടിക്കാട്ടുകുന്ന് തച്ചിരുകുടി മുച്ചേത്ത് കുടുംബാംഗം ജമീല. മക്കൾ: സനിത (കാനഡ), സുനിത (സുൽത്താൻ ബത്തേരി). മരുമക്കൾ: ജോമൽ, അഷ്റഫ്.