കൊച്ചി: പച്ചാളം പി.ജെ. ആൻറണി ഗ്രൗണ്ട് റോഡ് നൈസ് ഗാർഡൻസ് ശ്രീശൈലത്തിൽ കെ.കെ. ഉണ്ണി (സതേൺ റെയിൽവേ റിട്ട. ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി -80) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പരേതനായ പ്രശാന്ത്, ടി.യു. പ്രബിത (ദീപിക, കൊച്ചി). മരുമക്കൾ: ധന്യ, ജയകുമാർ.