ആലങ്ങാട്: ചിറയം നമ്പ്യാരുപറമ്പിൽ എൻ.എ. കാസിം (59) നിര്യാതനായി. ആലുവ എഫ്.ഐ.ടി ജീവനക്കാരനായിരുന്നു. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് ഷാ, ഫൈസൽ, ഫസീന. മരുമക്കൾ: അഫ്ഷാന, സുമയ്യ, ജബ്ബാർ.