പിറവം: കുഞ്ഞമ്മാട്ടിൽ ടെക്സ്റ്റയിൽസ് ഉടമ പരേതനായ സി.എം. എബ്രഹാമിെൻറ (കുട്ടപ്പൻ) ഭാര്യ ഏലിയാമ്മ (81) നിര്യാതയായി. മക്കൾ: എൽസി, ലൈസ, ടോമി (ന്യൂയോർക്ക്), ജോഷി (ആസ്ട്രേലിയ). മരുമക്കൾ: ഗ്രിഗറി (കുഞ്ഞച്ചൻ), ജോസ്, ലീന, ജയ്മോൾ. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് പിറവം ഹോളി കിങ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി സെമിത്തേരിയിൽ.