പള്ളുരുത്തി: ചെല്ലാനം വെട്ടിക്കാപ്പള്ളി വീട്ടിൽ പരേതനായ വറുതുകുട്ടിയുടെ മകൻ സെബാസ്റ്റിൻ (ബാസ്റ്റിൻ - 66) നിര്യാതനായി. ഭാര്യ: ഷേർളി. മക്കൾ: സ്റ്റെഫി റോസ്, ഷേബ. മരുമക്കൾ: ജോമി, ജിതിൻ.