അങ്കമാലി: തുറവൂർ ഡയറികവല തോട്ടോടൻ വീട്ടിൽ പരേതനായ വറിയതിെൻറ ഭാര്യ ഫിലോമിന (89) നിര്യാതയായി. മക്കൾ: ദേവസി, ആനീസ്, ടെസി, ലൗലി, ഷൈനി, ഷൈജി. മരുമക്കൾ: അൽഫോൻസ, പരേതയായ വർഗീസ്, ദേവസി, ബേബി, ജോണി, പരേതനായ റിജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് തുറവൂർ സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.