മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് പടിഞ്ഞാറെ പള്ളിക്ക് സമീപം പട്ടരുമഠത്തിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ ഹാജറ (69) നിര്യാതയായി. മക്കൾ: താജുദ്ദീൻ, കലാം, നവാസ്. മരുമക്കൾ: റംല, റസിയ, നസിയ.