ചെങ്ങമനാട്: കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ തോമസ് (90) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: വർഗീസ്, തങ്കച്ചൻ (റിട്ട. െക.എസ്.ഇ.ബി), ബേബി. മരുമക്കൾ: തോമസ്, മെർളി, മേരിക്കുട്ടി.