ആലുവ: കോമ്പാറ ചാലയിൽ പാടത്ത് താമസിക്കുന്ന കണിയംതുരുത്തിൽ പരേതനായ അലിബാബയുടെ മകൻ രാജസുബൈർ (62) നിര്യാതനായി. ഹൈകോടതി വക്കീൽ ഗുമസ്തനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ഫിർദൗസ്, ഫസ്ന.