ചുള്ളിക്കൽ: പരേതനായ അഷ്റഫിെൻറ ഭാര്യ നസീം അഷ്റഫ് (റിട്ട. മാനേജർ, ഓറിയൻറൽ ബാങ്ക്, 65) ഷാർജയിൽ നിര്യാതയായി. മക്കൾ: പരേതനായ അൻസീഫ് അഷ്റഫ്, ഹർഷദ് അഷ്റഫ് (ഷാർജ).