ആലുവ: ചുണങ്ങംവേലി പരേതനായ സീതിയുടെ ഭാര്യ താച്ചി (82) നിര്യാതയായി. മനയിൽ കുടുംബാംഗമാണ്. മക്കൾ: സീനത്ത്, ജുമൈലത്ത്, പരേതനായ അബ്ദുൽ റസാഖ്. മരുമക്കൾ: ലത്തീഫ്, റഷീദ്, സാജിദ.