കളമശ്ശേരി: മറ്റക്കാട് കാഞ്ഞിരത്തിങ്ങൽ കെ.എം. കൊച്ചുമുഹമ്മദ് (81) നിര്യാതനായി. മുസ്ലിം ലീഗ് മൂലേപ്പാടം ശാഖ പ്രസിഡൻറായിരുന്നു. ഭാര്യ: കുഞ്ഞുബീവി. മക്കൾ: നാസർ, സക്കീർ, അബ്ദുൽ അസീസ് (എസ്.ടി.യു കളമശ്ശേരി മേഖല ജനറൽ സെക്രട്ടറി), റഫീഖ്, റഷീദ, ഫാസില, സീനത്ത്. മരുമക്കൾ: അബ്ദുൽ കരീം, സക്കീർ ഹുസൈൻ, ഹാഷിം, റംല, സലീഹ, ഹാജറ, സബീന.