അങ്കമാലി: തുറവൂർ തലക്കോട്ട്പറമ്പ് തളിയൻവീട്ടിൽ കുരിയ ഔസേഫ് (പാപ്പു, -78) നിര്യാതനായി. ഭാര്യ: യോർദനാപുരം കൂനത്താൻ കുടുംബാംഗം പരേതയായ ഏല്യാക്കുട്ടി. മക്കൾ: ബേബി, ഡെയ്സി (ഹെഡ് നഴ്സ്, ജില്ല ആശുപത്രി, ആലുവ), സി. വിജിറോസ് എഫ്.സി.സി (സെൻറ് ജോസഫ്സ് എഫ്.സി കോൺവൻറ്, കിടങ്ങൂർ), റാണി. മരുമക്കൾ: ലാജി, ജയിംസ്, സോബി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തുറവൂർ സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.