പറവൂർ: കെടാമംഗലം തലക്കാട്ട് ക്ഷേത്രത്തിന് സമീപം മാപ്പിളപറമ്പിൽ എം.കെ. ബാലൻ (75) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഷിബു, ഷാലു. മരുമക്കൾ: സ്വപ്ന, ദിജേഷ്.